ഓര്‍മയുടെ പുറംചട്ടയ്ക്ക്
ഓട്ട വീഴരുത്
ഓട്ട വീഴരുത്
ഇന്നും നാളെയും തമ്മിലുരസി
ഉതിരുന്ന പൊടി
ഓര്‍മവാഹിനിക്കുഴലുകളുടെ
സന്ധികളിലടിയും എന്നതുകൊണ്ടല്ല
ഉതിരുന്ന പൊടി
ഓര്‍മവാഹിനിക്കുഴലുകളുടെ
സന്ധികളിലടിയും എന്നതുകൊണ്ടല്ല
കുന്നിലോ കുളത്തിലോ മര-
പ്പൊത്തിലോ പോയി
തിരികെ വരാതെയൊളിക്കാന്‍
വെമ്പി നില്‍ക്കുന്നുണ്ട് ചിലര്‍, ഉള്ളില്‍.
പ്പൊത്തിലോ പോയി
തിരികെ വരാതെയൊളിക്കാന്‍
വെമ്പി നില്‍ക്കുന്നുണ്ട് ചിലര്‍, ഉള്ളില്‍.
No comments:
Post a Comment