Saturday, 28 September 2013

പറഞ്ഞ കഥകളാണ്
പതിഞ്ഞ ശബ്ദമാണ്
തിരയുന്നത്
പുതിയ ചെവികളാണ്
പഴയ ശീലുകളാണ്
ഇടറിയ താളമാണ്
തിരുത്തുന്നത്
മുറിയാത്ത ഓര്‍മകളാണ്