Sunday, 11 January 2015

"എത്ര നടന്നിട്ടും എങ്ങുമേയെത്താത്ത
ഒരു ചക്കുകാള
തണ്ടില്ലാണ്ടെയായിട്ടും വട്ടത്തില്‍
തന്നെ നടക്കുകയാണ്."