ആറിത്തണുത്ത കട്ടന്‍റെ
മണമുള്ള അന്തിമലരികള്‍.
പിന്നെയും പൊലിഞ്ഞാല്‍
ചക്കരമട്ടിന്‍റെ മത്തുമധുരം.
ഇവിടെ, എരിയുന്ന പ്രാണനില്‍
അസ്തമിക്കാത്ത സന്ധ്യകള്‍.
മണമുള്ള അന്തിമലരികള്‍.
പിന്നെയും പൊലിഞ്ഞാല്‍
ചക്കരമട്ടിന്‍റെ മത്തുമധുരം.
ഇവിടെ, എരിയുന്ന പ്രാണനില്‍
അസ്തമിക്കാത്ത സന്ധ്യകള്‍.