Wednesday, 25 December 2013

അസ്തമിക്കാത്ത സന്ധ്യകള്‍

ആറിത്തണുത്ത കട്ടന്‍റെ 
മണമുള്ള അന്തിമലരികള്‍. 
പിന്നെയും പൊലിഞ്ഞാല്‍
ചക്കരമട്ടിന്‍റെ മത്തുമധുരം.
ഇവിടെ, എരിയുന്ന പ്രാണനില്‍ 
അസ്തമിക്കാത്ത സന്ധ്യകള്‍.

No comments:

Post a Comment