ഒരേ മധു ചഷകത്തിനരികു
നുകരുന്നവര്‍.
പല പേരില്‍
രൂപങ്ങളില്‍
നമ്മള്‍
ഒരൊറ്റ ഒരാള്‍.
ഒരു കഥ.
നുകരുന്നവര്‍.
പല പേരില്‍
രൂപങ്ങളില്‍
നമ്മള്‍
ഒരൊറ്റ ഒരാള്‍.
ഒരു കഥ.
ഞാന്‍ ചുണ്ട് ചേര്‍ക്കാത്ത
ഉടഞ്ഞ വക്കുകളില്‍
മുത്തി ചിറി മുറിഞ്ഞു
പൊടിഞ്ഞ ചോരയില്‍
കേട്ടിട്ടില്ലാത്ത
കഥ പറഞ്ഞ-,
ജീവിച്ച-വര്‍ക്ക്
ഇന്ന്, ഈ രാത്രി
എന്‍റെ ഉന്മാദ ഓഹരി
ഉടഞ്ഞ വക്കുകളില്‍
മുത്തി ചിറി മുറിഞ്ഞു
പൊടിഞ്ഞ ചോരയില്‍
കേട്ടിട്ടില്ലാത്ത
കഥ പറഞ്ഞ-,
ജീവിച്ച-വര്‍ക്ക്
ഇന്ന്, ഈ രാത്രി
എന്‍റെ ഉന്മാദ ഓഹരി