വെട്ടിയിട്ട മരത്തിന്‍റെ
മണ്ണില്‍ ബാക്കിയായ വേര്.
മണ്ണില്‍ ബാക്കിയായ വേര്.
വരണ്ടു പോയ പുഴയിലെ
കുണ്ടില്‍ ഒഴുക്ക് നിന്ന വെള്ളം.
കുണ്ടില്‍ ഒഴുക്ക് നിന്ന വെള്ളം.
ഇറുന്നിട്ടും ഉണ്മയുടെ
ഓര്‍മ്മ മുറിയാത്ത പൂവ്.
ഓര്‍മ്മ മുറിയാത്ത പൂവ്.
പുലര്‍ന്നപ്പോള്‍ ഇരുട്ട്
കണ്ണില്‍ ചാര്‍ത്തിപ്പോയ രാത്രി
കണ്ണില്‍ ചാര്‍ത്തിപ്പോയ രാത്രി
പെയ്തൊഴിഞ്ഞ മഴയുടെ
ചുംബനഛവിയുള്ള കാറ്റ്
ചുംബനഛവിയുള്ള കാറ്റ്
ചരാചരങ്ങളുടെ
സ്മാരകശിലകൾ
സ്മാരകശിലകൾ
No comments:
Post a Comment