Friday, 10 July 2015

കടപുഴകിയ മരത്തിന്‍റെ
വെളിപ്പെട്ടുപോയ
വേരുപോലെ

നിന്‍റെ മുമ്പില്‍ 
ഞാന്‍
നഗ്നനാവുന്നു.

No comments:

Post a Comment