Tuesday, 30 July 2013

കാറ്റിനോട്...

നടന്നു മടുക്കും വരെ തിരയാം 
കണ്ണ് കുഴയും വരെ കാക്കാം 
എങ്കിലും കാലാന്തരങ്ങളുടെ 
വേലി കടന്നു വരുന്ന നീ പറയൂ
എന്നിലേക്കിനിയും എത്ര കാതം?

No comments:

Post a Comment